സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസുകള്‍: തീയതി നീട്ടി

post

കോഴിക്കോട്: ഈസ്റ്റ്ഹില്ലിലെ  കേരള സര്‍ക്കാര്‍ സ്ഥാപനമായ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറ് മാസ സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 25 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2381624.