നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം

post

2025-ലെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ഭാഗമായി  നവംബർ 1 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തകപ്രദർശനം നടക്കും. പുസ്തക പ്രദർശനത്തിന്റെ ഉദ്ഘാടനം 1ന് രാവിലെ 8.30ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കും.