ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ ലഭ്യമായി

post

2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു ജൂലൈ 27 ന് നടത്തുന്ന കേരള  ഹോട്ടൽ  മാനേജ്‌മെന്റ്  ആപ്റ്റിട്യൂട് ടെസ്റ്റ് പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ്  www.lbscentre.kerala.gov.in ലെ അപേക്ഷാർത്ഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.