അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

2024-25 അധ്യയന വർഷത്തെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/wp ൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി റാങ്ക് പരിശോധിക്കാം. സ്പോട്ട് അഡ്മിഷനു ഹാജരാകേണ്ട സമയക്രമം അനുസരിച്ച് അപേക്ഷകർ ബന്ധപ്പെട്ട പോളിടെക്നിക് കോളേജിൽ ഹാജരാകണം. സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ല.