വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

post

വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 15 വരെ താല്‍കാലികമായി നിരോധിച്ചു. വേനല്‍ കടുത്തതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശമായ കര്‍ണ്ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരുന്നതിനാലും കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് നിരോധനം.