എല്‍.എസ്.എസ്/യു.എസ്.എസ് ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു

post

തിരുവനന്തപുരം: .എസ്.എസ്./യു.എസ്.എസ്. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. 29ന് രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് പരീക്ഷ നടക്കുക.  bpkerala.in/lss_uss_2020 എന്ന ലിങ്കില്‍ നിന്നോ, പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്നോ പ്രധാനാധ്യാപകര്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരില്‍ നിന്നും ഒപ്പിട്ട് സീല്‍ ചെയ്ത് വാങ്ങി പരീക്ഷാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം.