റെയിൽവേ ഗേറ്റ് അടച്ചിടും

post

ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 46-ാം നമ്പർ ലെവൽ ക്രോസിൽ (മാരാരി ടെമ്പിൾ ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 16-ന് ഉച്ചക്ക് രണ്ട് മണി മുതൽ 20-ന് വൈകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ പൂപ്പള്ളിക്കാവ് ടെമ്പൾ ഗേറ്റ് (നം.45), മാരാരി സൗത്ത് ഗേറ്റ്(നം.47) വഴി പോകണം.