റേഷന്‍കട - കുഞ്ഞേല്‍ റോഡ് ഉദ്ഘാടനം ചെയ്തു

post

ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാര്‍ഡ് തോട്ടിലാക്കലിലെ റേഷന്‍കട - കുഞ്ഞേല്‍ റോഡ് പ്രൊഫ.കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ നിന്ന് 3.2 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.