സൈബർ ജാഗരൂക സദസ് നടത്തി

post

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ജീവനക്കാർക്കും അധ്യാപകർക്കുമായി സൈബർ ജാഗരൂകസദസ് നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. സൈബർ പൊലീസ് ഉദ്യോഗസ്ഥരായ ജോർജ് ജേക്കബ്, ജോബിൻ ജയിംസ് എന്നിവർ ക്ലാസെടുത്തു.