വെള്ളക്കരം; കുടിശിക അടയ്ക്കണം

post

കേരള ജല അതോറിറ്റിയുടെ ആലപ്പുഴ പി.എച്ച്.സെക്ഷന്‍ പരിധിയില്‍ വരുന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക,് പുറക്കാട് എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ വെള്ളക്കര കുടിശിക സെപ്റ്റംബര്‍ 30-ന് മുന്‍പ് അടച്ചു തീര്‍ക്കണമെന്നും കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റിവയ്ക്കാത്തവര്‍ ഉടന്‍തന്നെ പുതിയ മീറ്ററുകള്‍ സ്ഥാപിക്കണമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.