എസ്.എസ്.എല്‍.എസി പരീക്ഷാഫീസ് 16വരെ അടയ്ക്കാം

post

തിരുവനന്തപുരം: 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് പത്ത് രൂപ പിഴയോടെ പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടി. പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.in ല്‍ ലഭിക്കും.