സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

post

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, പ്ലംബിങ് സാനിറ്റേഷൻ ആൻഡ് ഹോം ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ് (ടാലി), കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026