കെൽട്രോണിൽ ലോജിസ്റ്റിക്സ് കോഴ്സുകൾ

post

കോട്ടയം: ആലുവ കെൽട്രോൺ സെന്ററിൽ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴിസിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. കോഴ്സിന് ലോജിസ്റ്റിക് സ്ഥാപനങ്ങളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് നിർബന്ധമാണ്. വിശദവിവരത്തിന് ഫോൺ: 04712724765.