Wednesday 18th of September 2019

ബാണാസുര സാഗര്‍ തുറന്നു

Category: Wayanad Published: Saturday, 10 August 2019

 

പ്രദേശവാസികളെ ഒഴിപ്പിച്ചു 

വയനാട്:  ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയരത്തിലാണ് തുറന്നത്. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം പുറത്തുപോകും. കഴിഞ്ഞ വര്‍ഷം ബാണാസുര സാഗര്‍ ഡാം വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നത് പ്രളയക്കെടുതി രൂക്ഷമാക്കിയിരുന്നു.