Tuesday 17th of July 2018

മൊബൈല്‍ അദാലത്ത് തുടങ്ങി

Category: Thrissur Published: Tuesday, 23 January 2018
തൃശൂര്‍: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിക്കുന്ന മൊബൈല്‍ അദാലത്തിന്റെ ഫഌഗ് ഓഫ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ബദറുദ്ദീന്‍ നിര്‍വഹിച്ചു. അയ്യന്തോള്‍ കോടതി സമുച്ചയത്തില്‍ നടന്ന ഫഌഗ് ഓഫില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് മുജീബ് റഹ്മാന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മേച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. പുത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് ആദ്യ അദാലത്ത് നടന്നത്.