Saturday 21st of April 2018

19 നഴ്‌സിങ് ട്യൂട്ടര്‍ തസ്തിക സൃഷ്ടിച്ച് ഉത്തരവായി

Category: New G O
Published: Saturday, 03 September 2016

തിരുവനന്തപുരം :ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ നഴ്‌സിങ് സ്‌കൂളുകളിലായി 18740 - 33680 (പ്രീ റിവൈസ്ഡ്) ശമ്പള സ്‌കെയിലില്‍ 19 ട്യൂട്ടര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി.