Sunday 24th of February 2019

മുരുകന്‍ കാട്ടാക്കട വിക്‌ടേഴ്‌സ് ചാനല്‍ ഹെഡ്

Category: Flash-news-Mal Published: Friday, 01 July 2016

ഐ.ടി.@ സ്‌കൂള്‍ പ്രോജക്ടിന്റെ കീഴിലുള്ള വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിന്റെ ഹെഡായി കവിയും അധ്യാപകനുമായ മുരുകന്‍ കാട്ടാക്കട ചുമതലയേറ്റു.