വിക്ടര്‍ ജോര്‍ജ് പത്രപ്രവര്‍ത്തന രംഗത്തെ ജ്വലിക്കുന്ന മാതൃക
Category: Pathanamthitta
Published: Wednesday, 11 July 2018

സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹൈദരാബാദ് പഠനയാത്രയുടെ സ്മരണികയും ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല മാര്‍ത്തോമ കോളേജ് പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.മോഹന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.മണിലാല്‍, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്, സജിത് പരമേശ്വരന്, ജില്ലയിലെ മാധ്യമ പ്രവ ര്ത്തകര് പങ്കെടുത്തു.