Friday 18th of October 2019

പാലക്കാട്- എറണാകുളം/ തിരുവനന്തപുരം ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു.

Category: Palakkad Published: Sunday, 11 August 2019
 
പാലക്കാട്:  പാലക്കാട് നിന്നും എറണാകുളം/ തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് രാവിലെ (ആഗസ്റ്റ് 11) മുതല്‍ പുനരാരംഭിച്ചതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. നിലവില്‍ ബ്രിഡ്ജ് എന്‍ജിനീയര്‍മാരുടെയും ഉന്നത സംഘത്തിന്റേയും നേതൃത്വത്തില്‍ കോഴിക്കോട് - ഷൊര്‍ണൂര്‍ സെക്ഷനില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.