Sunday 18th of November 2018

കാലവര്‍ഷ കെടുതി: കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം

Category: Palakkad Published: Thursday, 12 July 2018
പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. കളക്ടറേറ്റ്-0491 2505309, 0491 2505209, പാലക്കാട് - 0491 2505770, ആലത്തൂര്‍ - 0492 2222324, ചിറ്റൂര്‍ -04923 224740, ഒറ്റപ്പാലം-0466 2244322, പട്ടാമ്പി - 0466 2214300, മണ്ണാര്‍ക്കാട്- 04924 222397