Wednesday 13th of November 2019

മുഴുവന്‍ വിദ്യാലയങ്ങളും ഹൈടക്കായി; പ്രഖ്യാപനം നവംബറില്‍

Category: Malappuram Published: Wednesday, 16 October 2019
 
 
മലപ്പുറം: ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടക് ആക്കിയതിന്റെ പ്രഖ്യാപനം നവംബറില്‍ നടത്തും. എട്ട് മുതല്‍ 12 വരെയുള്ള 6400 ക്ലാസുകളാണ് ഹൈടക് ആക്കിയത്. 1300 പ്രൈമറി സ്‌കൂളുകളില്‍ സ്മാര്‍ട് ലാബും തുടങ്ങിയിട്ടുണ്ട്. ഒക്ടോബറില്‍ സ്‌കൂള്‍, പഞ്ചായത്ത്, നിയോജകമണ്ഡല തലങ്ങളില്‍ പ്രഖ്യാപനം നടത്തും.