Saturday 20th of October 2018

പ്രളയ ബാധിതര്‍ക്ക് ഐ.ഡി. കാര്‍ഡിന് അപേക്ഷിക്കാം

Category: Malappuram Published: Thursday, 11 October 2018
മലപ്പുറം: പ്രളയ ബാധിത പ്രദേശങ്ങളിലെ ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ് നഷ്ടപ്പെട്ട വോട്ടര്‍മാര്‍ക്ക് ഐ.ഡി. കാര്‍ഡിന് അപേക്ഷിക്കാം. ഐ.ഡി. കാര്‍ഡ് സൗജന്യമായി ലഭ്യമാക്കാന്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.