Sunday 17th of February 2019

അനുപം മിശ്ര ചാര്‍ജെടുത്തു

Category: Malappuram Published: Thursday, 11 October 2018
മലപ്പുറം: പെരിന്തല്‍മണ്ണ സബ് കലക്ടറായി അനുപം മിശ്ര ചാര്‍ജെടുത്തു. നേരത്തേ തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടറായിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലക്കാരനായ അനുപം മിശ്ര 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.