Saturday 15th of December 2018

ഇടുക്കി മലയോരത്ത് ചരക്കു വാഹനം നിരോധിച്ചു

Category: Main News Published: Friday, 10 August 2018
ഇടുക്കി  : ജില്ലയില്‍ ശക്തമായ മഴ തുടുരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാറിലാകുവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം നിലനില്‍ക്കെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും,(Heavy Goods Vehicles) മലയോര മേഖലയിലേക്ക് എത്തുന്നത് ഉചിതമല്ല.
 
അതിനാല്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വിനോദ സഞ്ചാരവും, ചരക്കു വാഹനങ്ങളുടെ സഞ്ചാരവും(Heavy Goods Vehicles) ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം താത്കാലികമായി നിരോധിച്ചു
 
 
Hits: 2807