Sunday 17th of December 2017

അവധി ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബാംഗ്ലൂര്‍ സര്‍വീസുകള്‍ നടത്തും

Category: Main News Published: Friday, 31 March 2017
 
 
തിരുവനന്തപുരം: പെസഹ വ്യാഴം, ദു:ഖവെളളി, വിഷു, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.
 
അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ:
ബാംഗ്ലൂരിലേക്കുളള സര്‍വീസുകള്‍: ഏപ്രില്‍ 16 നും 17 നും.
 
20.15 - കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
20.30 - കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
21.10 - കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
21.45 കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
20.15 - തൃശ്ശൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
19.15 - എറണാകുളം -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
18.30 - കോട്ടയം -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
20.45 - കണ്ണൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മട്ടന്നൂര്‍ - ഇരിട്ടി (വഴി),
17.30 - പയ്യന്നൂര്‍ -ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി).
 
ബാംഗ്ലൂരില്‍ നിന്നുമുളള സര്‍വീസുകള്‍:
ഏപ്രില്‍ 12 നും 13നും.
 
20.30 - ബാംഗ്ലൂര്‍ -കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
21.30 - ബാംഗ്ലൂര്‍ -കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
23.40 - ബാംഗ്ലൂര്‍ - കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) സുല്‍ത്താന്‍ ബത്തേരി (വഴി),
23.50 - ബാംഗ്ലൂര്‍ - കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) സുല്‍ത്താന്‍ ബത്തേരി (വഴി),
20.15 - ബാംഗ്ലൂര്‍ -തൃശ്ശൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
19.45 - ബാംഗ്ലൂര്‍ -എറണാകുളം (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
19.30 - ബാംഗ്ലൂര്‍ -കോട്ടയം (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി -കുട്ട (വഴി),
21.45 - ബാംഗ്ലൂര്‍ -കണ്ണൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ഇരിട്ടി -മട്ടന്നൂര്‍ (വഴി),
22.15 - ബാംഗ്ലൂര്‍ -പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി).
 
Hits: 604