Tuesday 17th of July 2018

കക്കയം ഡാം ഷട്ടര്‍ തുറക്കും: ജാഗ്രത പാലിക്കണം

Category: Kozhikode Published: Tuesday, 10 July 2018
 
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഏതു സമയവും ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പെരുവണ്ണാമൂഴി ഡാമിലൂടെ കുറ്റ്യാടിപ്പുഴയില്‍ വന്നു ചേരുമെന്നതിനാല്‍ പുഴയുടെ സമീപവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.