Friday 18th of October 2019

കാലവര്‍ഷം: വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഴുസമയ കണ്‍ട്രോള്‍ റൂം

Category: Kannur Published: Monday, 22 July 2019
അപകട സാധ്യതകള്‍ വിളിച്ചറിയിക്കണം
കണ്ണൂര്‍ : കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനായി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിന് കീഴില്‍ മുഴുസമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 9496011176 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. കാറ്റിലും മഴയിലും വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുന്ന സംഭവങ്ങളില്‍ അടിയന്തര സഹായം ലഭിക്കുന്നതിന് 9496010101 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
 
വൈദ്യുതി തടസ്സങ്ങള്‍, അപകട സാധ്യതകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ 9496061061 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശമായും കൈമാറാം. നിലവിലുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര നമ്പറായ 1912ലും കോള്‍ സെന്റര്‍ നമ്പറായ  9496012400ലും പതിവു സേവനങ്ങള്‍ തുടരും. കൂടാതെ കെഎസ്ഇബിയുടെ കണ്ണൂര്‍ സര്‍ക്കിളിന് കീഴിലെ വിവിധ സെക്ഷന്‍ ഓഫീസുകളുമായും ബന്ധപ്പെടാം. സെക്ഷന്‍ ഓഫീസ് നമ്പറുകള്‍: ചൊവ്വ 0497 2726160, 9496011183, കാടാച്ചിറ 0497 2820444, 9496011187, തയ്യില്‍ 0497 2732137, 9496011192, പെരളശ്ശേരി 0497 2826844, 9496012176, ഏച്ചൂര്‍ 0497 2857661, 9496011206, ചാലോട് 0497 2484606, 9496011196, ചക്കരക്കല്‍ 0497 2851614, 9496011202, കണ്ണൂര്‍ 0497 2706850, 9496011217, ബര്‍ണ്ണശ്ശേരി 0497 2705982, 9496011213, പള്ളിക്കുന്ന് 0497 2706637, 9496011212, പാപ്പിനിശ്ശേരി 0497 2787245, 9496011234, അഴീക്കോട് 0497 2775051, 9496011226, ചെറുകുന്ന് 0497 2860275, 9496011230, വളപട്ടണം 0497 2778044, 9496011246, കൊളച്ചേരി 0497 2240261, 9496011238, മയ്യില്‍ 0497 2275261, 9496011241, കൂത്തുപറമ്പ് 0497 2361376, 9496011256, കതിരൂര്‍ 0497 2306444, 9496011257, കോളയാട് 0497 2303855, 9496012070, പാട്യം 0497 2363376, 9496011262, പാനൂര്‍ 0497 2311863, 9496011271, ചൊക്ലി 0497 2338209, 9496011267, പാറാട് 0497 2462166, 9496011274, പെരിങ്ങത്തൂര്‍ 0497 2394900, 9496018617, പിണറായി 0497 2382900, 9496011283, ധര്‍മ്മടം 0497 2346950, 9496011279, വേങ്ങാട് 0497 2308890, 9496011287, തലശ്ശേരി നോര്‍ത്ത് 0497 2341900, 9496011296, തലശ്ശേരി സൗത്ത് 0497 2341609, 9496011302, കൊടിയേരി 0497 2356289, 9496011292.