Friday 28th of April 2017

തെരുവ് കച്ചവടക്കാര്‍: സര്‍വെ പൂര്‍ത്തിയായി

Category: Kollam Published: Monday, 19 December 2016
 
കൊല്ലം: കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. സര്‍വ്വേയില്‍ ഉള്‍പ്പെടാതെപോയ തെരുവ് കച്ചവടക്കാര്‍ ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം കൊല്ലം കോര്‍പ്പറേഷനിലെ എന്‍ യു എല്‍ എം വിഭാഗവുമായി ബന്ധപ്പെടണം.