Saturday 19th of January 2019
പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

* പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധ...

readmore..

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുക...

readmore..

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

എറണാകുളം : ഏതു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടി...

readmore..

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് 19 വ്യവസ...

readmore..

കേരളം.....മഞ്ചേശ്വരം മുതല്‍ പാറശാല വരെ

         പതിനാല് ജില്ലകളിലായുള്ള 140 നിയമസഭാമണ്ഡലങ്ങളെക്കുറിച്ചും മണ്ഡലപുനര്‍നിര്‍ണയത്തെക്കുറിച്ചും അറിയാം. 

   

 

 

 

 

 

 

 

 

 

 

 

ദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 1957 ല്‍ സംസ്ഥാനത്തുണ്ടായിരുന്നത് 126 സീറ്റുകളാണെങ്കില്‍ പതിമൂന്നാമത് തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളുടെ എണ്ണം 140. 2002 ആഗസ്റ്റിലാണ് സംസ്ഥാനത്തെ നിലവിലുള്ള നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍ നിര്ണ്ണ‍യത്തിനുള്ള പ്രക്രിയ ആരംഭിച്ചത്. 2002 ലെ ജനസംഖ്യാ കണക്ക്, ഭരണ സംവിധാനങ്ങള്‍‍, വികസന പ്രവര്‍ത്തന യൂണിറ്റുകള്‍, ജില്ല തിരിച്ചുള്ള സ്ഥിതിവിവര കണക്ക് എന്നിവ ആദ്യഘട്ടത്തില്‍ ശേഖരിച്ചു. 2005 ഏപ്രില്‍ 10 വരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം വഹിച്ച .പി.ജെ.തോമസ്, 2005 ഏപ്രില്‍ 11 മുതല്‍ സ്ഥാനമേറ്റ നളിനി നെറ്റോ എന്നിവരാണ് മണ്ഡല പുനര്‍വിഭജന കമ്മീഷന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. 

 
 
 
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എന്‍. മോഹന്‍ദാസ് എക്സ്-ഒഫീഷ്യോ അംഗമായിരുന്ന കമ്മീഷനില്‍, ലോകസഭാംഗങ്ങളായിരുന്ന സി.കെ.ചന്ദ്രപ്പന്‍‍, പി.കരുണാകരന്‍, എന്‍.എന്‍.കൃഷ്ണദാസ്, പി.രാജേന്ദ്രന്‍, പി.സി.തോമസ് നിയമസഭാംഗങ്ങളായിരുന്ന എം.പി.ഗംഗാധരന്‍,കെ.എന്‍‌‍.എ.ഖാദര്‍, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, പി.പി.ജോര്ജ്ജ്‍ എന്നിവര്‍ അസോസിയേറ്റ് അംഗങ്ങളായിരുന്നു. തുടര്‍ന്ന്, ശേഖരിച്ച വിവരങ്ങള്‍  ക്രോഡീകരിച്ച ശേഷം മണ്ഡല പുനര്‍നിര്ണ്ണ‍യ കമ്മീഷന്‍ തിരുവനന്തപുരത്തും ന്യൂഡല്‍ഹിയിലും അസോസിയേറ്റ് അംഗങ്ങളുമായി  വിശദമായ ചര്‍ച്ചകള്‍ നടത്തി.
 
 
               2004 നവംബര്‍ 8
               2004 ഡിസംബര്‍ 21
               2005 ജനുവരി 29
               2005 ഫെബ്രുവരി 26
               2005 മേയ് 13
എന്നീ തീയ്യതികളിലായിരുന്നു ചര്‍ച്ച. 2005 ഫെബ്രുവരി 26 ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷം പൊതുജനാഭിപ്രായ രൂപീകരണത്തിനായി മണ്ഡല പുനര്‍നിര്‍​ണയം സംബന്ധിച്ച കരട് പട്ടിക കേന്ദ്ര-സംസ്ഥാന ഗസറ്റുകളില്‍ പ്രസിദ്ധപ്പെടുത്തി. പിന്നീട്  പൊതുജനങ്ങള്‍, രാഷ്ട്രീയപാര്ട്ടി‍കള്‍ എന്നിവയുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനായി മൂന്നു പൊതുയോഗങ്ങളും സംസ്ഥാനത്ത് സംഘടിപ്പിച്ചു. 
 
 
                2005 ഏപ്രില്‍ 23ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍
                2005 ഏപ്രില്‍ 26ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍
                2005 ഏപ്രില്‍ 26ന് തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍‌‍സ് ഹാള്‍
 
എന്നിവിടങ്ങളിലായിരുന്നു പൊതു യോഗങ്ങള്‍. വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ച യോഗങ്ങളില്‍ നിന്ന് ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും വിശദമായി പരിശോധിച്ച കമ്മീഷന്‍, അസോസിയേറ്റ് അംഗങ്ങളുമായി 2005 മേയ് 13 ന് നടന്ന അവസാന വട്ട ചര്‍ച്ചയ്ക്ക് ശേഷം 2005 മേയ് 16 ന് ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് 2005 മേയ് 31 ലെ ഔദ്യോഗിക ഗസറ്റില്‍ മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് പ്രസിദ്ധപ്പെടുത്തി. 2006ല്‍ കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നു എങ്കിലും 2009 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പുതുക്കിയ മണ്ഡല പുനര്നി‍ര്ണയം നടപ്പിലാക്കിയത്.
 
 
                                                പുനര്‍നിര്‍ണയത്തിനു ശേഷമുളള  അസംബ്ലി മണ്ഡലങ്ങള്‍
 
   
 
 
   
 
                                         
 
                     
       ജി.രമ്യ     
അവലംബം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് 
 
 
 
 
 
 
 
 
 

Sports

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

പാലക്കാട് : നെഹ്റു യുവകേന്ദ്രയുടെ ജില്ലാ…
കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

പത്തനംതിട്ട : കായിക പ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി…