Saturday 18th of August 2018

ശക്തമായ മഴയ്ക്ക് സാധ്യത

Category: Alappuzha Published: Tuesday, 17 July 2018
ആലപ്പുഴ: ജൂലൈ 20 വരെ കേരളത്തില്‍ അങ്ങിങ്ങായി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെത്തുടര്‍ന്ന് ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പലഭാഗത്തും വെള്ളം കയറിയതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ടി.പി സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു.