Monday 17th of December 2018

നിയമസഭയില്‍ ഇന്ന് (ഫെബ്രുവരി 11)

Category: Niyamasabha Published: Thursday, 11 February 2016

രാവിലെ 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ന് ശ്രദ്ധക്ഷണിക്കല്‍ : തോമസ് ഉണ്ണിയാടന്‍ - വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വികരിക്കുന്നത് സംബന്ധിച്ച്. എ.കെ. ബാലന്‍ - സംസ്ഥാനത്തെ പാവപ്പെട്ട ഭൂരഹിതര്‍ക്ക് ഭൂമി നല്‍കേണ്ടത് സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ : ഷാഫി പറമ്പില്‍, ആര്‍. സെല്‍വരാജ്, റ്റി.എ. അഹമ്മദ് കബീര്‍, വി.ശശി, പി.കെ. ഗുരുദാസന്‍, പി. ശ്രീരാമകൃഷ്ണന്‍. തുടര്‍ന്ന് : ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച.

Hits: 749