Saturday 21st of April 2018

നിയമസഭയില്‍ ഇന്ന് (ജൂണ്‍ 29)

Category: Niyamasabha
Published: Monday, 29 June 2015
തിരുവനന്തപുരം: 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ന് ശ്രദ്ധക്ഷണിക്കല്‍. എന്‍.എ.നെല്ലിക്കുന്ന് - സേവനാവകാശ നിയമത്തിന് ചട്ടങ്ങള്‍ എത്രയും വേഗം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്. വി.എസ്.സുനില്‍കുമാര്‍ - വര്‍ദ്ധിച്ചു വരുന്ന ക്യാന്‍സര്‍ രോഗബാധ സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ : വി.പി.സജീന്ദ്രന്‍, എസ്.രാജേന്ദ്രന്‍, എം.പി.വിന്‍സെന്റ്, പി.അയിഷാപോറ്റി, എ.കെ.ബാലന്‍, തോമസ് ഉണ്ണിയാടന്‍, ഇ.ചന്ദ്രശേഖരന്‍, സി.മോയിന്‍കുട്ടി. തുടര്‍ന്ന് സംസ്ഥാന ഭരണ തലവന്‍മാര്‍, മന്ത്രിമാര്‍, ആസ്ഥാന ഉദ്യോഗസ്ഥന്‍മാര്‍, നീതി ന്യാന നിര്‍വ്വഹം എന്നീ വകുപ്പുകള്‍ സംബന്ധിച്ച ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനയുടെ ചര്‍ച്ച.