Sunday 22nd of April 2018

നിയമസഭയില്‍ ഇന്ന്

Category: Niyamasabha
Published: Tuesday, 07 July 2015

രാവിലെ 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ശ്രദ്ധക്ഷണിക്കല്‍ : തോമസ് ഉണ്ണിയാടന്‍ - സംസ്ഥാനമൊട്ടുക്കും അനുഭവപ്പെടുന്ന തെരുവുനായ ശല്യം സംബന്ധിച്ച്. പി.കെ. ഗുരുദാസന്‍ - കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ അടച്ചുപൂട്ടിയത് സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ : കെ കുഞ്ഞമ്മദ് മാസ്റ്റര്‍, വി.എസ്. സുനില്‍കുമാര്‍, എന്‍.എ. നെല്ലിക്കുന്ന്, ഷാഫി പറമ്പില്‍, എം.എ. വാഹിദ്. തുടര്‍ന്ന് : സ്റ്റേഷനറിയും അച്ചടിയും മറ്റു ഭരണപരമായ സര്‍വീസുകളും, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് വകുപ്പുകള്‍ സംബന്ധിച്ച ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ച.