നിയമസഭയില്‍ ഇന്ന് (ജൂലൈ എട്ട്)
Category: Niyamasabha
Published: Wednesday, 08 July 2015
രാവിലെ 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ന് ശ്രദ്ധക്ഷണിക്കല്‍ : ഷാഫി പറമ്പില്‍ - ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം നിഷേധിക്കുന്ന പ്രശ്നം സംബന്ധിച്ച്. കെ.വി. അബ്ദുള്‍ ഖാദര്‍ - തീരദേശ ജനത നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങള്‍ സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന് : എസ്. ശര്‍മ്മ, ഡോ. റ്റി.എം. തോമസ് ഐസക്, സി.പി. മുഹമ്മദ്, ബെന്നി ബഹനാന്, റ്റി.വി. രാജേഷ്, മുല്ലക്കര രത്നാകരന്. തുടര്‍ന്ന് വിദ്യാഭ്യാസം, കായിക വിനോദം, കല, സംസ്കാരം തുടങ്ങിയ വകുപ്പുകള്‍ സംബന്ധിച്ച ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനയുടെ ചര്‍ച്ച.