Sunday 22nd of April 2018

നിയമസഭയില്‍ ഇന്ന് (ഡിസംബര്‍ നാല്)

Category: Niyamasabha
Published: Friday, 04 December 2015

രാവിലെ 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ന് ശ്രദ്ധക്ഷണിക്കല്‍ : സി. മോയിന്‍കുട്ടി - അശരണരായ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ സംരക്ഷണ പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്. സാജു പോള്‍ - റബ്ബര്‍ വിലയിടിവ് കാരണം കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള അതീവഗുരുതര പ്രതിസന്ധി സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ : വി. ശശി, കെ.ബി. ഗണേഷ് കുമാര്‍, ബി.ഡി. ദേവസി, സി.മോയിന്‍കുട്ടി, വി. ചെന്താമരാക്ഷന്‍, ഇ.കെ. വിജയന്‍, സി. കൃഷ്ണന്‍, വി. ശിവന്‍കുട്ടി, പി. രാമകൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, ടി.യു. കുരുവിള, എ.എ. അസീസ്, തേറമ്പില്‍ രാമകൃഷ്ണന്‍. തുടര്‍ന്ന് അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയം - ചര്‍ച്ച ടി.എന്‍. പ്രതാപന്‍, ബി. സത്യന്‍, കെ.എം. ഷാജി, എ.പി. അബ്ദുള്ളക്കുട്ടി, എം.എ. ബേബി എന്നിവരുടെ അനൗദ്യോഗിക ബില്ലുകള്‍. സാജു പോള്‍, ബെന്നി ബെഹനാന്‍, എസ്. ശര്‍മ്മ എന്നിവര്‍ മുന്‍പ് അവതരിപ്പിച്ച ബില്ലുകളുടെ തുടര്‍ ചര്‍ച്ച.