Saturday 21st of April 2018

നിയമസഭയില്‍ ഇന്ന് (ഫെബ്രുവരി ഒന്‍പത്)

Category: Niyamasabha
Published: Tuesday, 09 February 2016

രാവിലെ 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ന് ശ്രദ്ധക്ഷണിക്കല്‍ : സണ്ണി ജോസഫ് - റബ്ബര്‍ വിലയിടിവുമൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്. എളമരം കരീം - എഫ്.എ.സി.ടി, എച്ച്.എം.ടി, ഷിപ്പ് യാര്‍ഡ് തുടങ്ങിയവയുടെ പ്രതിസന്ധി സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ : കെ. ശിവദാസന്‍ നായര്‍, കെ. മുരളീധരന്‍, വി.റ്റി. ബല്‍റാം, കെ.എന്‍.എ. ഖാദര്‍, പി. അയിഷാപോറ്റി, കെ.കെ. നാരായണന്‍, ചിറ്റയം ഗോപകുമാര്‍. തുടര്‍ന്ന് ഗവണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച. കെ. മുരളീധരന്‍ പ്രമേയം അവതരിപ്പിക്കും.