Tuesday 18th of September 2018
സ്തനാര്‍ബുദ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും മൊബൈല്‍ മാമോഗ്രാം പ്രയോജനകരമെന്ന് ആരോഗ്യമന്ത്രി

സ്തനാര്‍ബുദ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും മൊബൈല്‍ മാമോഗ്രാം പ്രയോജനകരമെന്ന് ആരോഗ്യമന്ത്രി

  എറണാകുളം: പാവപ്പെട്ട രോഗികള്‍ക്ക് സ്തനാര്‍ബുദ രോഗനിര്&...

readmore..

പ്രളയത്തില്‍ നിന്നും കരകയറി തട്ടേക്കാട്: പക്ഷിസങ്കേതം വീണ്ടും തുറന്നു

പ്രളയത്തില്‍ നിന്നും കരകയറി തട്ടേക്കാട്: പക്ഷിസങ്കേതം വീണ്ടും തുറന്നു

എറണാകുളം: പ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി...

readmore..

പ്രളയദുരിതം: മാനസികാശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക്

പ്രളയദുരിതം: മാനസികാശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക്

♦ 661 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്&zwj...

readmore..

സിഎംഡിആര്‍എഫ്: ഇതുവരെ ലഭിച്ചത് 1311.67 കോടി

സിഎംഡിആര്‍എഫ്: ഇതുവരെ ലഭിച്ചത് 1311.67 കോടി

തിരുവനന്തപുരം: പ്രളയാനന്തര നവകേരളത്തെ സൃഷ്ടിക്കുന്നതിലേക്കായി മുഖ്യമന...

readmore..

മലയാളഭാഷാ ബില്ലും നോര്‍ക്ക കമ്മീഷന്‍ ബില്ലും ഇന്ന്(08/12/2015) സഭയില്‍ അവതരിപ്പിക്കുന്നു

നിയമസഭയില്‍ ഇന്ന് രാവിലെ 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ന് ശ്രദ്ധക്ഷണിക്കല്‍ : വി.ഡി. സതീശന്‍ - ബാങ്ക് വായ്പയും തിരിച്ചടവും രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്. കെ.കെ. ജയചന്ദ്രന്‍ - തോട്ടം ഉടമകളുടെ കൈവശമുള്ള അനധികൃത ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ : കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), പുരുഷന്‍ കടലുണ്ടി, ഗീതാ ഗോപി, കെ.വി. അബ്ദുള്‍ ഖാദര്‍, എം. ഉമ്മര്‍, ഹൈബി ഈഡന്‍, പി. ഉബൈദുള്ള, വര്‍ക്കല കഹാര്‍, വി.എസ്. സുനില്‍കുമാര്‍, എളമരം കരീം, ടി.എന്‍. പ്രതാപന്‍. തുടര്‍ന്ന് 2015-ലെ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്‍, 2015-ലെ ദ കേരള നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് (കേരളൈറ്റ്) കമ്മീഷന്‍ ബില്‍ എന്നിവയുടെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയവും - ചര്‍ച്ച.


വിനോദം

  •  ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

    ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

  • ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

    ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

  • വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി

    വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി