Friday 18th of January 2019

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Category: Press Release
Published: Thursday, 17 January 2019
 
കൊല്ലം ജില്ലയില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 234/2016) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.