ആശ പ്രവര്‍ത്തകര്‍ അപേക്ഷിക്കണം
Category: Press Release
Published: Tuesday, 25 September 2018
കാസര്‍കോട്: കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ ഒരു വാര്‍ഡില്‍ ഒന്ന് എന്ന കണക്കിന് ആശ പ്രവര്‍ത്തകരെ തെരെഞ്ഞെടുക്കുന്നു. മുന്‍സിപ്പാലിറ്റിയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വിശദവിവങ്ങളും അപേക്ഷഫോറവും ജനറല്‍ ആശുപത്രി ഓഫീസില്‍ പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കും. മുന്‍പ് ജോലിചെയ്തവര്ക്കും പരിശീലനം പൂര്‍ത്തിയായവര്‍ക്കും മുന്‍ഗണന ലഭിക്കും. ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ഒക്ടോബര്‍ ആറിനകം അപേക്ഷിക്കണം. ഫോണ്‍: 04994230080