Friday 22nd of November 2019

റിസോഴ്സ് അധ്യാപക നിയമനം

Category: Press Release Published: Thursday, 17 October 2019
 
 
കണ്ണൂര്‍: ജില്ലയിലെ സമഗ്ര ശിക്ഷാ കേരളത്തിനു കീഴിലുള്ള ബിആര്‍സികളില്‍ റിസോഴ്സ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത:പ്ലസ്ടു, അംഗീകൃത റഗുലര്‍ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ആര്‍സിഐ അംഗീകൃതം)/ഡിഗ്രി, ബി എഡ് ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2707993.