Friday 22nd of November 2019

ഐ.ടി.ഐയില്‍ കാര്‍പെന്റര്‍ ട്രേഡില്‍ ഒഴിവ്

Category: Press Release Published: Thursday, 17 October 2019
 
 
തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയില്‍ കാര്‍പെന്റര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ 18ന് കൗണ്‍സിലിംഗ് നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അര്‍ഹരായ ട്രെയിനികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ പത്തിന് മുമ്പ് രക്ഷകര്‍ത്താവിനോടൊപ്പം ഐ.ടി.ഐയില്‍ എത്തണം.