Tuesday 18th of June 2019

വാക് ഇന്‍ ഇന്റര്‍വ്യൂ

Category: Press Release Published: Wednesday, 13 February 2019
 
 
കണ്ണൂര്‍: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഡെന്റല്‍ സര്‍ജന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഫെബ്രുവരി 18ന് രാവിലെ 9.30ന് ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം.ഫോണ്‍: 0497 2709920.