Tuesday 18th of June 2019

നഴ്‌സിങ് അസിസ്റ്റന്റ്: അഭിമുഖം

Category: Press Release Published: Monday, 14 January 2019
 
ആലപ്പുഴ:ജില്ല ഹോമിയോ ആശുപത്രികളില്‍ നഴ്‌സ്/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിലുള്ള ഒഴിവുകളിലേക്ക്  താല്‍ക്കാലികമായി ദിവസവേതന നിയമനത്തിനുള്ള അഭിമുഖം ജനുവരി 18ന് രാവിലെ 11 ന് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം കോഴിക്കൂട്ടുങ്കല്‍ ബില്‍ഡിങ്ങിലുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.  അഭിമുഖത്തില്‍ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം.  ആലപ്പുഴ, കായംകുളം, ചേര്‍ത്തല സമീപവാസികള്‍ക്ക് മുന്‍ഗണന.ഫോണ്‍: 0477-2262609.