Saturday 15th of December 2018

ഗതാഗത നിയന്ത്രണം

Category: Press Release Published: Friday, 16 November 2018
കല്ലട - പുത്തൂര്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ഇന്നു (നവംബര്‍ 16)  മുതല്‍  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ചീക്കല്‍കടവ് വഴി  തിരിഞ്ഞു പോകണം.