ഫിസിയോതെറാപ്പിസ്റ്റ്: അഭിമുഖം
Category: Press Release
Published: Thursday, 11 October 2018
കൊല്ലം: ജില്ലയിലെ ഓട്ടിസം സെന്റുകളില്‍ ഫിസിയോതെറാപ്പിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ഒക്ടോബര്‍ 15ന് നടക്കും. യോഗ്യത ബാച്ലര് ഓഫ് ഫിസിയോതെറാപ്പിയും പ്രവൃത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലും 9495376820 എന്ന നമ്പരിലും ലഭിക്കും.