Saturday 18th of August 2018

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ അദാലത്ത്

Category: Press Release Published: Friday, 10 August 2018
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ ഓഗസ്റ്റ് മാസത്തെ അദാലത്ത് 17നു രാവിലെ 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കും. അദാലത്തില്‍ പങ്കെടുക്കാന്‍ നോട്ടീസ് കൈപ്പറ്റിയിട്ടുള്ള അപേക്ഷകരും ബാങ്കിന്റെ പ്രതിനിധികളും ഹാജരാകണമെന്നു കടാശ്വാസ കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.