Sunday 23rd of September 2018

ഗണിത അധ്യാപകരുടെ താല്‍ക്കാലിക നിയമനം

Category: Press Release Published: Thursday, 12 July 2018
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളജിലെ ജനറല്‍ വിഭാഗത്തില്‍ ഗണിത അധ്യാപകരുടെ ഒഴിവുള്ള രണ്ട് തസ്തികകളിലേയ്ക്ക് താല്ക്കാലിക നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 16 ന് രാവിലെ 10 മണിക്ക് കോളജില്‍ നടത്തുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.cpt.ac.in ഫോണ്‍: 0471 2360391.