Tuesday 17th of July 2018

കര്‍ഷക പെന്‍ഷന്‍: രേഖകള്‍ നല്‍കണം

Category: Press Release Published: Thursday, 12 July 2018
 
വയനാട്: പനമരം കൃഷിഭവനു കീഴില്‍ കര്‍ഷക ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റും സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കുകള്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ ദേശസാത്കൃത ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും 15നു മുമ്പായി പനമരം കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.