Saturday 21st of April 2018

സീനിയര്‍ ലക്ചറര്‍ നിയമനം

Category: Press Release Published: Tuesday, 17 April 2018
 
 
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ സീനിയര്‍ ലക്ചറര്‍/അസി. പ്രൊഫസര്‍ തസ്തികകളില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഏപ്രില്‍ 21ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കാര്യാലയത്തിലാണ് ഇന്റര്‍വ്യൂ. എം.എസ്, ഡി.എന്‍.ബി (സര്‍ജറി)യാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 54,200 രൂപ വേതനം ലഭിക്കും.