Friday 20th of July 2018

കംപ്യൂട്ടര്‍ കോഴ്‌സ്

Category: Press Release Published: Monday, 16 April 2018
 
പത്തനംതിട്ട: കെല്‍ട്രാണിന്റെ അടൂരിലുള്ള നോളജ് സെന്ററില്‍ മാസ്റ്റര്‍ കിഡ്, കംപ്യൂട്ടര്‍ മാസ്റ്റര്‍, ലിറ്റില്‍ പ്രോഗ്രാമര്‍, വെബ് അനിമേറ്റര്‍, ഹാര്‍ഡ് വെയര്‍ ഫണ്ടമെന്റല്‍സ് ആന്‍ഡ് പ്രോഗ്രാമിംഗ് ലോജിക് എന്നീ വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി ആന്‍ഡ് എംഎസ് ഓഫീസ്, ഡിപ്ലോമ ഇന്‍  കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ് ടോപ് ടെക്‌നോളജീസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, സി, സി++, പി എച്ച് പി ആന്‍ഡ് മൈ എസ്‌ക്യുഎല്‍, ജാവ എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04734 229998, 9526229998.